പഞ്ചായത്ത് കഥകളിലൂടെയാണ് എഴുത്തിൻ്റെ വഴിയിൽ സജീവമായത്.
അപസർപ്പകം എന്ന എഫ്. ബി ഗ്രൂപ്പ് അകമഴിഞ്ഞ് പിന്തുണ നൽകിയപ്പോൾ ഏറെക്കാലമായി ആഗ്രഹിച്ച ഹൊറർ നോവൽ രക്താംഗിതൻ പൂർത്തികരിച്ചു. പിന്നീട് എഴുത്ത് പ്രതിലിപി എന്ന വലിയ ലോകത്തേക്ക് വ്യാപിച്ചപ്പോൾ കൗണ്ട് ഡൗൺ, ഹണ്ടർ, കഴുകൻ എന്നീ ക്രൈം ത്രില്ലർ സീരീസുകൾ പിറന്നു.
എൻ്റെ വായനക്കാർ എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന ക്രൈം ത്രില്ലർ ജോണറിൽ തന്നെ പുതിയൊരു സീരീസ് ജൂലൈ 15 ന് ആരംഭിക്കുകയാണ്.
വായിക്കാനിഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർക്ക് സ്വാഗതം.......