ആർജ്ജിതാവധി കണക്കാക്കുന്നതിന് സഹായകമാകുന്ന എക്സൽ ടൂൾ
ടെർമിനൽ സറണ്ടർ കണക്കാക്കുമ്പോഴും , സേവന പുസ്തകം പരിശോധിക്കുമ്പോഴും ആർജ്ജിതാവധി അക്കൌണ്ട് കൃത്യമാക്കുന്നത് വളരെയധികം സമയം അപഹരിക്കുന്ന ജോലിയാണ്. ആയത് വേഗത്തിൽ കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിന് സഹായകമാകുന്ന എക്സൽ ടൂളാണ്, LEAVE CALCULATOR.
ടൂൾ ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ലിങ്കിൽ നിന്നും എക്സൽ ZIP ഫയൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Tags
SOFTWARE