KPEPF SOLUTIONS

 


  KPEPF SOLUTIONS  ഒരു Ms Excel Tool ആണ്. ഇതുപയോഗിച്ച് KPEPF അംഗത്വം മുതൽ അക്കൗണ്ട് തീർപ്പാക്കൽ വരെയുള്ള മുഴുവൻ അപേക്ഷകളും തയ്യാറാക്കാനാകും. 

ഇത്തരം അപേക്ഷകൾ തയ്യാറാക്കി യാതൊരു മുൻപരിചയം ഇല്ലാത്തവർക്കും അനായാസം അപേക്ഷകൾ തെറ്റുകൾ ഇല്ലാതെ തയ്യാറാക്കാവുന്ന തരത്തിലാണ് ഈ ടൂൾ DEVELOP ചെയ്തിരിക്കുന്നത്. 

നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം ഡേറ്റാ എൻട്രി ചെയ്യുക.


KPEPF SOLUTIONS Excel ടൂൾ സൗജന്യമായി ഈ ബ്ലോഗിൽ നിന്നും DOWNLOAD ചെയ്യാവുന്നതാണ്. 

DOWNLOAD ചെയ്യുന്നതിനായി ഇവിടെ CLICK ചെയ്യുക Updated on 25/05/2025

 Please comment your valuable suggestions on my comment box

ഈ ടൂളിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
എൻറെ 98 95 53 17 69 എന്ന നമ്പറിൽ WHATSAPP മുഖേനയോ, renjithrkpillai@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയോ , ചുവടെയുള്ള Comment box ൽ കമൻറായോ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 

രഞ്ജിത് വെള്ളിമൺ

7 Comments

Type your valuable comments here

  1. https://renjithvellimo.blogspot.com/p/gpf-tool.html. GPF അപേക്ഷകളെല്ലാം ഇപ്പോൾ SPARK വഴി മാത്രമാണ് സമർപ്പിക്കാൻ കഴിയുന്നത്.

    ReplyDelete
  2. Sir, updations undo ? october vareye challan details enter chayyan kazhiyunnullu.

    ReplyDelete
  3. സര്‍, 2024-25 KPEPF Credit Card വന്നിട്ടുണ്ട്. Tool അപ്ഡേറ്റ് ചെയ്യാമോ..?

    ReplyDelete
  4. സര്‍ ,KPEPF TA tool ചെയ്യമ്പോള്‍ റിപ്പോര്‍ട്ടില്‍ പേര് വരുന്നില്ലല്ലോ..

    ReplyDelete
    Replies
    1. Enter dates in dd/mm/yyyy format/ Dont use . (dot) as date seperator

      Delete