സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 50 % പിൻവലിച്ച് പി എഫ് ൽ നിക്ഷേപിക്കുന്നതിന് അനുമതി നൽകി സർക്കാർ 15/03/2025 ന് GO(P)No.26/2025/Fin ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടല്ലോ.
ആയത് പ്രകാരം SPARK ഇല്ലാത്ത പഞ്ചായത്ത് ഓഫീസുകളിലെ ജീവനക്കാരുടെ കുടിശ്ശിക കണക്കാക്കുന്നതിന് സഹായകമാകുന്ന ടൂൾ ആവശ്യമുള്ളവർക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Excel tool for Calculating Pay Revision Arrear
Updated on 09/06/2025
ഇത് പ്രിയ സഹപ്രവർത്തകരുടെ ജോലി ലഘൂകരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ടൂളാണ്. കണക്കുകളുടെ കൃത്യത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കേണ്ടതാണ്.
ടൂളിലെ അപാകതകളും മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളും കമൻറായി രേഖപ്പെടുത്തുകയോ, വാട്സാപ്പിൽ അറിയിക്കുകയോ ചെയ്യുമല്ലോ......
രഞ്ജിത് വെള്ളിമൺ