KPEPF SOLUTIONs 2025.26



 പ്രിയരേ,

KPEPF അംഗത്വമുള്ള തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർക്ക് പി എഫ് ൽ നിന്നും TA, NRA, TA to NRA Conversion, Closure അപേക്ഷകൾ  വേഗത്തിൽ തയ്യാറാക്കാനും, പുതിയ ജീവനക്കാർക്ക് KPEPF അംഗത്വം നേടുന്നതിനുള്ള അപേക്ഷ തയ്യാറാക്കാനുമുള്ള എക്സൽ ടൂളാണ് KPEPF SOLUTIONs.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ജീവനക്കാർ ഈ ടൂളിൻറെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നത് വലിയ സന്തോഷമാണ്. 

2024/25 വർഷത്തെ KPEPF ക്രെഡിറ്റ് കാർഡ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുള്ളത് പ്രകാരം പ്രിയ സഹപ്രവർത്തകർക്ക് പുതിയ അപേക്ഷ തയ്യാറാക്കുന്നതിനായി ടൂളും UPDATE ചെയ്തിട്ടുണ്ട്.

ടൂൾ ഉപയോഗിക്കുന്ന പ്രിയപ്പെട്ടവർ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക...


KPEPF SOLUTIONs 2025.26 ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു.


Click here to Download KPEPF SOLUTIONs 2025.26


സ്നേഹപൂർവ്വം


രഞ്ജിത് വെള്ളിമൺ

(Whatsapp me - 98 95 53 17 69)

25/05/2025

PF

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post