ഗണപതി സ്തുതി
വിഘ്നങ്ങളൊക്കെയകറ്റുന്ന ദൈവമേ
കഷ്ടതയൊക്കെയും മാറ്റുന്നൊരീശ്വരാ
ഇഷ്ടങ്ങളൊക്കെയും നേടിത്തരുന്നൊരാ
ശ്രീഗണനാഥനെ കൈതൊഴുന്നേൻ
<<More>>
സ്വാമി അയ്യപ്പ സ്തുതി
പുലിതൻ പുറത്തേറി വന്നൊരെന്നയ്യനെ-
കണി കണ്ടു തൊഴുതിടാനുളളിൽ മോഹം.
വ്രതമെടുത്തടിയങ്ങൾ തിരുമുന്നിലണയുമ്പോൾ
ദർശനപുണ്യം നൽകിടണേ.
ഹൃദയം നിറഞ്ഞുള്ള സങ്കടക്കനൽ മീതെ-
വ്രതപുണ്യമഴയായ് പെയ്തിടണേ ,
എന്‍റെ ദുരിതങ്ങളെല്ലാമകറ്റിടണേ.<<More>>
ജടായൂ
<< Jatayu Lyrics >>
ബാലി
പിന്നിൽ നിന്നമ്പെയ്തെൻ ഹൃദയം പിളർന്ന രാമാ
പറയൂ നീ, പടുമരണമെന്തിന്ന് ബാലിക്കു നൽകി നീ
പൊരുതിപ്പരാജിതനായൊരെന്നനുജനായ്
ചതിയെന്തിനായ് ചെയ്തു ദശരഥനന്ദനാ?
ജാനകിയെത്തേടി ലങ്കയിൽ പോകുവാൻ
രാക്ഷസരാജനെയെതിരിടുവാൻ
സുഗ്രീവസന്ധിയ്ക്ക് വേണ്ടിയാണോ? <<More>>
കെട്ടകാലത്തിൻറെ നോവ്
നിൻ ഈറൻ മുടിത്തുമ്പിലിറ്റുന്ന ജലകണമന്നെൻറെ നെഞ്ചിൽ
തണുപ്പായ് പടർന്നതിന്നോർമ്മകളെ ഓമനിച്ചിന്നും മധുവിധു നാളിൽ
കുടുങ്ങിയെൻ മനസൊരു നൂലില്ലാ പട്ടമായലയുന്നതും
കാണുന്നുവോ നീ അകലെ മാനത്തെ താരകമേ<<More>>
പ്രണയപ്പക
നവയുഗ പ്രണയത്തിനന്ത്യ രംഗം
ആ ചിതയിലെ കനൽ ചിതറി
പലയിടത്താളുന്നു
പകയുടെ ഭൂതങ്ങൾ പേപിടിച്ചലയുന്നു.
<< More >>