KPEPF Tool Updated - April 2025

 


പ്രിയ സഹപ്രവർത്തകർ KPEPF സംബന്ധമായ വിവിധ അപേക്ഷകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന KPEPF Solutions  എന്ന എക്സൽ ടൂളിൽ ഒന്ന് രണ്ട് മാറ്റങ്ങൾ വരുത്തി Upload ചെയ്തിട്ടുണ്ട്. പുതുതായി അനുവദിച്ച Pay Revision Arrear വിവരങ്ങൾ രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സഹിതമുള്ള Version ആണ് നിലവിൽ Upload ചെയ്തിട്ടുള്ളത്.

Download Link

KPEPF Solution Latest Version


ടൂൾ ഉപയോഗിക്കുന്നതിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻറായി രേഖപ്പെടുത്തുകയോ, വാട്സാപ് മെസ്ജായി അയയ്ക്കുകയോ ചെയ്യുക.

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post