ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് GSPARK ൽ ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും, അതുവഴിയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനും സർവ്വോപരി ശമ്പള ബില്ലുകൾ തയ്യാറാക്കുന്നതിനും സഹായിക്കുന്ന നോട്ട് മുൻപ് തയ്യാറാക്കിയിരുന്നു. അത് വാട്സാപ്പ് വഴി ഷെയർ ചെയ്ത് കിട്ടിയ കുറേയേറെപ്പേർ പ്രയോജനപ്രദമാണെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ എൻറെ ബ്ലോഗ് ഉപയോഗപ്പെടുത്തുന്ന എല്ലാവർക്കുമായി രണ്ട് ഭാഗങ്ങളായി ഞാൻ തയ്യാറാക്കിയ നോട്ട് ഷെയർ ചെയ്യുകയാണ്,
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പോരായ്മകളും അറിയിക്കുക.....
Downloand Link
സസ്നേഹം,
രഞ്ജിത് വെള്ളിമൺ