എഴുത്തു വഴിയിൽ കിട്ടുന്ന അംഗീകാരങ്ങൾ വളരെ വിലപ്പെട്ടതാണ്. കഥകൾ ആണ് എഴുതുന്നതെങ്കിലും ഇടയ്ക്കിടെ കവിതകൾ എഴുതാറുമുണ്ട്
എഴുതാറുണ്ടെങ്കിലും കവിത ചൊല്ലാറില്ലായിരുന്നു.
പക്ഷേ അങ്ങനെയൊരു സാഹസത്തിന് രണ്ട് ദിവസം മുന്നേ ഞാനൊന്നിറങ്ങി
ആത്മ സാഹിത്യ വേദിയ്ക്ക് ഒരായിരം നന്ദി🙏🙏🙏

