KPEPF CLOSURE ASSISTANT 2026

KPEPF CLOSURE APPLICATION TOOL


        കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് തീർപ്പാക്കി ബാലൻസ് തുക പിൻവലിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കുന്നതിന് ജീവനക്കാരെ സഹായിക്കുന്ന ഒരു microsoft excel tool ആണ് KPEPF CLOSURE ASSISTANT 2026.


     ടൂളിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കി കൃത്യമായി ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയാൽ കുറ്റമറ്റ രീതിയിൽ ക്ലോഷ്വർ അപേക്ഷയും അനുബന്ധ രേഖകളും തയ്യാറാക്കാൻ സാധിക്കുന്നതാണ്.


    പരമാവധി സംശയങ്ങൾക്കതീതമായി USER FRIENDLY ആയിട്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സംശയങ്ങൾ ഉണ്ടാകുന്നപക്ഷം ആയത് എന്നെ വാട്സാപ്പിൽ മാത്രം അറിയിക്കുക. ദയവായി കോളുകളും വോയിസ് മെസേജുകളും ഒഴിവാക്കി സഹകിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


KPEPF CLOSURE ASSISTANT 2026 ഈ ബ്ലോഗിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  zip file ആയി അപലോഡ് ചെയ്തിട്ടുള്ള ഫയൽ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത് അതിലെ EXCEL FILE സേവ് ചെയ്ത് മാത്രം ഡേറ്റാ എൻട്രി ആരംഭിക്കേണ്ടതാണ്. SYSTEM DATE FORMAT നിർബന്ധമായും DD/MM/YYYY ആയിരിക്കേണ്ടതാണ്.


ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ടൂൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.


KPEPF CLOSURE ASSISTANT 2026 DOWNLOAD LINK



A tool developed for preparing KPEPF Closure Application in Microsoft Excel. An employee in panchayat can download this tool completely free from this blog and prepare application. This tool helps the process easy and simple.

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post