KPEPF അക്കൗണ്ടിൽ നിന്നും താല്ക്കാലിക മുൻകൂർ ( T A), തിരിച്ചടവില്ലാത്ത മുൻകൂർ (N R A), TA to NRA Conversion എന്നിവ ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും അനുബന്ധരേഖകളും തയ്യാറാക്കുന്നതിനുള്ള എക്സൽ ടൂളാണ് KPEPF SOLUTIONS 2026.
ഈ ബ്ലോഗിൽ നിന്നും സൗജന്യമായി ടൂൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
TOOL ൽ DATA ENTRY ചെയ്യുമ്പോൾ CUT, PASTE ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപ്രകാരം ചെയ്താൽ TOOL ൽ തിരുത്താനാവാത്ത തെറ്റുകൾ വരാൻ സാധ്യതയുണ്ട്.
ടൂൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും ദയവായി അറിയിക്കുക.
ഇത്രകാലവും നിങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി....
TOOL ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
NB: പരമാവധി പുതിയ Version MS EXCEL (LICENSED) ഉള്ള കംപ്യൂട്ടറിൽ ടൂൾ ഉപയോഗിക്കുക. അല്ലാത്തപക്ഷം ചില പ്രിൻറ് Error പോലുള്ളവ വരാൻ സാധ്യതയുണ്ട്. നിർബന്ധമായും കംപ്യൂട്ടറിലെ ഡേറ്റ് DD/MM/YYYY ഫോർമാറ്റിൽ ആക്കിയതിന് ശേഷം ടൂൾ ഉപയോഗിക്കുക. അല്ലാത്തപക്ഷം വിവിധ Errors വരാൻ സാധ്യതയുണ്ട്.
UPDATED on 29/05/2026
KPEPF SOLUTIONS 2026 DOWNLOAD LINK
സസ്നേഹം,
രഞ്ജിത് വെള്ളിമൺ
അക്കൗണ്ടൻറ്
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി
For more support : Please whatsapp me to 98 95 53 17 69
An Excel tool for preparing various application of Kerala Panchayat Employees Provident Fund (KPEPF) for availing Temporary Advance (TA), Non Refundable Advance (NRA), TA to NRA Conversion. KPEPF SOLUTIONS 2026 helps Panchayat Employees to prepare appliactions very easily and it simplifies the process. Tool can be downloaded free of cost.
