KPEPF SOLUTIONS 2026 - For TA and NRA

 



KPEPF അക്കൗണ്ടിൽ നിന്നും താല്ക്കാലിക മുൻകൂർ ( T A), തിരിച്ചടവില്ലാത്ത മുൻകൂർ (N R A) എന്നിവ ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും അനുബന്ധരേഖകളും തയ്യാറാക്കുന്നതിനുള്ള എക്സൽ ടൂളാണ് KPEPF SOLUTIONS 2026.


ഈ ബ്ലോഗിൽ നിന്നും സൗജന്യമായി ടൂൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.


TOOL ൽ DATA ENTRY ചെയ്യുമ്പോൾ CUT, PASTE ചെയ്യാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപ്രകാരം ചെയ്താൽ TOOL ൽ തിരുത്താനാവാത്ത തെറ്റുകൾ വരാൻ സാധ്യതയുണ്ട്. 


ടൂൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും, മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും ദയവായി അറിയിക്കുക.


ഇത്രകാലവും നിങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി....


TOOL ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ലിങ്ക് ക്ലിക്ക്  ചെയ്യുക


KPEPF SOLUTIONS - DOWNLOAD LINK


സസ്നേഹം,


രഞ്ജിത് വെള്ളിമൺ

അക്കൗണ്ടൻറ്
ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
ഇടുക്കി

For more support : Please whatsapp me to 98 95 53 17 69

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post