MS EXCEL TOOL FOR PANCHAYAT EMPLOYEES

 KPEPF SOLUTIONS 2021  By Renjith Vellimon


കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (KPEPF)  ADMISSION, TA, NRA, TA CONVERSION, CLOSURE അപേക്ഷകൾ ഈ എക്സൽ ടൂൾ ഉപയോഗിച്ച് അനായാസം തയ്യാറാക്കാവുന്നതാണ്.... Read more >>




GPF TOOL 2021  By Renjith Vellimon

GPF TOOL

GPF അപേക്ഷകൾ നിലവിൽ SPARK വഴിയാണ് സമർപ്പിക്കേണ്ടത്. എന്നാൽ  പഞ്ചായത്ത് ജീവനക്കാരിൽ GPF ൽ തുടരുന്നവർക്ക് TA, NRA, TA CONVERSION, CLOSURE അപേക്ഷകൾ തയ്യാറാക്കാൻ ഈ എക്സൽ ടൂൾ ഉപകരിക്കും....Read More >>



SALARY CERTIFICATE

Salary Certificate

ജീവനക്കാർക്ക് നൽകുന്ന സാലറി സർട്ടിഫിക്കറ്റിൻറെ Editable Word Format Click here


5 Comments

Type your valuable comments here

  1. താങ്കളുടെ KPEPF ടൂൾ ഉപയോഗിക്കുവാൻ ഇന്ന് ഒരു അവസരം ലഭിച്ചു. സംഭവം സൂപ്പർ. വളരെ ലളിതം. എളുപ്പത്തിൽ ഡാറ്റാ എൻട്രി നടത്തുന്നതിനും ആവശ്യമായ എല്ലാ രേഖകളും പ്രിന്റ് ഔട്ട് ആയി ലഭിക്കുകയും ചെയ്തു. 🙏🙏🙏🙏

    ReplyDelete
  2. sir... Travelling allowance tool ഉണ്ടോ

    ReplyDelete
  3. സര്‍, KPEPF ടൂള്‍ ഉപയോഗിച്ചു. സൂപ്പര്‍.

    ReplyDelete