HUNTER ഞാനെഴുതിക്കൊണ്ടിരിക്കുന്ന CRIME THRILLER നോവലാണ്. പ്രതിലിപിയിലൂടെ നിങ്ങൾക്ക് നോവൽ വായിക്കാൻ സാധിക്കുന്നതാണ്. പ്രതിലിപിയിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ബ്ലോഗിൽ ഒരോ അദ്ധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. CRIME THRILLER വായിക്കാനിഷ്ടപ്പെടുന്നവർക്ക് സ്വാഗതം.
കഴുകൻ രവിയെന്ന വില്ലൻറെ കഥയാണ് HUNTER. ആര് ആരെയാണ് വേട്ടയാടുന്നതെന്നറിയാൻ തീർച്ചയായും വായിക്കുക.
കഥ പ്രതിലിപിയിൽ വായിക്കാനുള്ള ലിങ്ക് PRATHILIPY
എൻറെ ബ്ലോഗിൽ വായിക്കാനുള്ള ലിങ്ക് MY BLOG
വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും കമൻറായി രേഖപ്പെടുത്തുമല്ലോ...ല്ലേ.....😉😊😍